Hridayam Box Office 2 Days Worldwide Collection Report | Oneindia Malayalam

2022-01-24 864

Hridayam Box Office 2 Days Worldwide Collection Report
കോവിഡ് പ്രതിസന്ധിക്കിടയിലും വിനീത് ശ്രീനിവാസന്റെ ഹൃദയം വമ്പൻ ഓളം തന്നെയാണ് മലയാള സിനിമ ഇൻഡസ്ട്രിക്ക്‌ നൽകിയിരിക്കുന്നത്, കേരളത്തിൽ അമ്പതു ശതമാനം കപ്പാസിറ്റിയിലും അതിഗംഭീര കളക്ഷൻ തന്നെയാണ് ഹൃദയം നേടിയിരിക്കുന്നത്, ഏതായാലും ആദ്യ ദിവസം കേരളത്തിൽ നിന്ന് ഹൃദയം നേടിയത് രണ്ടു കോടി 72 ലക്ഷം രൂപയാണ്. ഹൃദയത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് നോക്കാം .